2012, സെപ്റ്റംബർ 6, വ്യാഴാഴ്‌ച

രാമഴമൊഴി കവിത



രാമഴമൊഴി                     കവിത 


ഈ രാത്രിയിലീ വഴി യമ്പലത്തില്‍
 നമുക്ക് പരസ്പരം
 സുരക്ഷിതരായിരിക്കാം .............
.തണുത്ത് ,വിണ്ട ഈ നാല് ചുമരുകള്‍ ക്കപ്പുറം
 ഇപ്പോഴും നേര്‍ത്ത ശ ബ് ദ ത്തില്‍
 കരഞ്ഞു കൊണ്ടിരിക്കുന്നുണ്ട്ഒരുവള്‍ .............
.ഇത്രയും ദു ഖ മോ
 അവള്‍ക്ക് ............എ ത്ര നേര-
 മായിങ്ങനെ നിന്ന് കരയുന്നു ..............?
കാണ്‍മതില്ല ഞാനിങ്ങനൊരുവളെ...............!
ഇതു പോലൊരു രാവി ലൊരുപാട് സ്വപ്നങ്ങള്‍
 മനതാ രില്‍ താലോലിച്ചിരുന്നിരുവരെ
 മുറിവേല്‍പ്പിച്ചു രാവിന്‍റെ നിരാ-
ശതയിലേക്കിറങ്ങിപ്പോയൊരുവള്‍...................
 വേട്ടവന്‍ കൈവിട്ടവളാകണം
 ഒരു പക്ഷെ വിലപിക്കുന്നത് ................. ............
ഏത്ര മേല്‍ നാം സൂക്ഷിക്കുന്നുവോ
അത്ര മേല്‍ നാം സുരക്ഷിതരായിരിക്കും      

3 അഭിപ്രായങ്ങൾ:

Madhusudanan P.V. പറഞ്ഞു...


അദൃഛയാ ഇവിടെ എത്തി. കവിത വായിച്ചു. കൊള്ളാം.ഇഷ്ടമായി

Madhusudanan P.V. പറഞ്ഞു...


അദൃഛയാ ഇവിടെ എത്തി. കവിത വായിച്ചു. കൊള്ളാം.ഇഷ്ടമായി

Madhusudanan P.V. പറഞ്ഞു...


അദൃഛയാ ഇവിടെ എത്തി. കവിത വായിച്ചു. കൊള്ളാം.ഇഷ്ടമായി