ഒരാള്‍ ............പറഞ്ഞത്
അയാള്‍ ആരാണെന്ന് എനിക്കറിയില്ല ഞാനാരാണെന്നു അയാള്‍ക്കും ഒരു പകഷെ ,അറിയില്ലായിരിക്കും
ഞാന്‍ എന്നും വഴിയരികില്‍ വച്ചുയാളെ കാണാറുണ്ട് കാണുമ്പോഴൊക്കെ മുഖം ഒരു മുരടന്ടെ ആയി തോന്നിച്ചു
ഒരിക്കല്‍ ആരോടോ അയാള്‍ സംസാരിക്കുന്നതു കേട്ട് ഞാന്‍ അത്ഭുതപ്പെട്ടു .ഒരു പെണ്ണിന്റെ ശബ്ദത്തിനു സമാനമായിരുന്നു അത്
അയാള്‍ പരസ്യമായി ഇരക്കുന്നു
ഞാന്‍ രഹസ്യമായി ഇരക്കുന്നു
അപ്പൊ പിന്നെ ,
ഞാനും അയാളും തമ്മിലെന്ത് വ്യത്യാസം .................?

10 അഭിപ്രായങ്ങൾ:
ഇത് വളരെ ദുരൂഹമായിരിക്കുന്നല്ലോ...എന്താണ് ഇതിന്റെ ആശയവും അര്‍ത്ഥവും?
എന്നും വഴിയരികില്‍ വച്ചു ഒരാളെ ഞാന്‍ കാണുമായിരുന്നു .അയാളെ ഞാന്‍ വളരെ ഇഷ്ടപ്പെട്ടു എന്താണെന്നു വച്ച്ച്ല്‍ ഉത്തരമില്ല .അയാളെ ക്കുറിച്ചാണ് ഈ എഴുതിയത് ............
snehathinte arthangal thedunna rachana..... blogil puthiya post..... ANNAARAKKANNAA VAA.... vayikkane.....
ഇതിലും ദുരൂഹതകള്‍ ബാക്കി ! എന്ന് വായിച്ച ചില പോസ്റ്റുകളിലും ദുരൂഹത എന്ത് ചെയും ചോദ്യം ദുരൂഹമായി തുടരുന്നു
എന്തൊക്കെയോ മറക്കുന്നു..
ഒരു പിടുത്തവും കിട്ടുന്നില്ലള്ളൂ..
എന്താണ് ഇരന്നത്...????
www.ettavattam.blogspot.com
പെണ്ണിന്റെ ശബ്ദത്തെ ഇഷ്ടപ്പെടുന്നത് ?
ഇരക്കുന്നു എന്നത് കൂടുതല്‍ ആശയക്കുഴപ്പം വരുത്തുന്നു.
endhine kurichaanu ennu eniku manassilayilla....enkilum nannayirikunnu
blogiloode onnu kannodichu ...superb ..keep it up
ശരിക്കും മനസ്സിലായില്ലാട്ടോ..
ഭാവുകങ്ങള്‍.. എഴുത്തിന്..
വായിക്കാം.
അയാള്‍ പരസ്യമായി ഇരക്കുന്നു
ഞാന്‍ രഹസ്യമായി ഇരക്കുന്നു
അപ്പൊ പിന്നെ ,
ഞാനും അയാളും തമ്മിലെന്ത് വ്യത്യാസം .................?
എന്താ ഉദ്ദെശിച്ചേ ? എന്തായാലും എഴുത്ത് വളരെ നന്നായിരിക്കുന്നു. ആശംസകൾ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ