മിനി കഥകള്‍
കഥയങ്ങനെ.......
കാറ്റും കഥയും
കാറ് പറയാന്‍ വന്ന കഥ
കാറ്റ് കട്ട് കൊണ്ട് പോയി
കുഞ്ഞുമഴയുടെ പരിഭവം
രാവു തീരുവോളമൊരു
കുഞ്ഞു മഴയതിന്‍ സങ്കട-
ക്കഥയോതിത്തീര്‍ന്നില്ല.....
അകാശക്കഥ
ആരോ വലിച്ചു എറിഞ്ഞൊരു
വക്ക് പൊട്ടിയ പാത്രം പോല്‍
ആകാശത്തംമ്പിളി............
കളിപ്പാട്ടം
ആരോ വലിച്ചു എറിഞ്ഞൊരു
പൊട്ടിയ ചെരിപ്പ്
തെരുവില്‍ കിടക്കുന്നു
തെരുനായയുടെ കുട്ടിക്കതു
എപ്പഴോ കളിപ്പാട്ടമായി ............
കഥയങ്ങനെ.......
കാറ്റും കഥയും
കാറ് പറയാന്‍ വന്ന കഥ
കാറ്റ് കട്ട് കൊണ്ട് പോയി
കുഞ്ഞുമഴയുടെ പരിഭവം
രാവു തീരുവോളമൊരു
കുഞ്ഞു മഴയതിന്‍ സങ്കട-
ക്കഥയോതിത്തീര്‍ന്നില്ല.....
അകാശക്കഥ
ആരോ വലിച്ചു എറിഞ്ഞൊരു
വക്ക് പൊട്ടിയ പാത്രം പോല്‍
ആകാശത്തംമ്പിളി............
കളിപ്പാട്ടം
ആരോ വലിച്ചു എറിഞ്ഞൊരു
പൊട്ടിയ ചെരിപ്പ്
തെരുവില്‍ കിടക്കുന്നു
തെരുനായയുടെ കുട്ടിക്കതു
എപ്പഴോ കളിപ്പാട്ടമായി ............
1 അഭിപ്രായം:
കാറ് പറയാന്‍ വന്ന കഥ
കാറ്റ് കട്ട് കൊണ്ട് പോയി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ