സ്വയം വെയിലായി ..................
(അയ്യപ്പനെക്കുറിച്ചു )
കണ്ണുകളില്‍ കത്തുന്ന കാമവും
മനതാരില്‍ നിറയെ കവിതയുമായ്
തെരുവുകള്‍ തോറും നടന്നവന്‍ നീ.....
പലപ്പോഴും പാതി ചാരിയ
വാതിലിന്നു മറവിലെ മുഖംത്തിന്നു
മുഖം കൊടുക്കാതെ
പടിയിറങ്ങി നടന്നവന്‍ നീ...............
ജ്ഞാതികള്‍ക്ക് കണ്ണീരും മിത്രങ്ങള്‍ക്ക് കരളും
പറിച്ചു കൊടുത്തവന്‍ നീ
വെയില്‍ ഏറെ തിന്നത് കൊണ്ടാവണം
നീ ഏറെ കറുത്ത് പോയതു..........
അതാവണം നിന്റെ വരികള്‍ക്ക്
ഇത്ര മേഘവര്നം......................?
3 അഭിപ്രായങ്ങൾ:
കണ്ണുകളില്‍ കത്തുന്ന കാമവും
മനതാരില്‍ നിറയെ കവിതയുമായ്
തെരുവുകള്‍ തോറും നടന്നവന്‍ നീ.....
മരിച്ചുപോയവര്‍ എഴുന്നേറ്റ് വന്ന് ഒന്നും പറയില്ലെയെന്നുള്ള ധൈര്യം അല്ലേ ഇങ്ങിനെയൊക്കെ എഴുതിക്കുന്നത്. കഷ്ടം
ഈ കവിത ഞാന്‍ കവി അയ്യപ്പനെ വായിച്ചു കേള്‍പ്പിച്ച്ചതാണ്
ayyappan oru novu thanne
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ