ഇനിയും അറിയാന്‍ കഴിയാത്തത് ...............
ഒരു രാവിലാകാശം ഭുമിയിലേക്ക് പെയ്തിറങ്ങിയ നേരം പാതി ചാരിയ എന്റെ കുടിലിന്‍ ഉള്ളിലിരുന്നു വെന്തുരുകുകയായിരുന്നു .ഏത് നിമിഷവും തകര്‍ന്നു വീഴാറായ ഈ കുടിലാണ് എപ്പോള്‍ എന്റെ ഏക ആശ്രയം ............
അറിവായപ്പോള്‍ മുതല്‍ ആരുമാരും ഇല്ലതെ ആയി മാറിയ എനിക്ക് ഇത്രയും നാളത്തെ പരിശ്രമം കൊണ്ട് ഉണ്ടായ ഈ കുടില്‍ ഒരു രക്ഷകനാണ് കായലും കടലും കരുമന കുട്ടുന്ന ഈ തീരത്ത് ഉള്ള എന്റെ കുടിളിന്നുല്‍ നിത്യ വിരുന്നുകാരാണ് കടലും കായലും പിന്നെ ഇടക്കിടെ പെയ്യുന്ന ഈ മഴയും ........?
എന്റെ പരിഭാവക്കടലില്‍ എത്ര മേല്‍ തുഴയില്ല തോണി തുഴഞ്ഞിരിക്കുന്നു സ്വാരത്തത കുടിയിരിക്കുന്ന മനുഷ്യരുടെ ഇടയില്‍ നിസ്വ്ര്തമായ മനസുമായ് വന്നു പെട്ടതാണല്ലോ എന്റെ തെറ്റ് ...........പുഴമീനും കായല്‍ മീനും പിടക്കുന്ന കുട്ടയുടെ മുന്പിലിരുന്നു ഗീര്‍വാണം മുഴക്കുന്ന മനവന്ടെ നാവിനോട് തോന്നിയ വെറുപ്പ് മിക്കപ്പോഴും പലരോടും തോന്നിയിട്ടുണ്ട് .അതൊരു പകഷെ ,എന്റെ അനതത്വമാകം അത്തരമൊരു മാനസിക അവസ്ഥ യിലേക്ക് എന്നെ കൊണ്ടെത്തിച്ച്ചത് പിന്നെ കടലും കായലും ആസ്കഷവുമോക്കെയായി ഇപ്പോഴും അപ്പോഴും എപ്പോഴും ചങ്ങാത്തത്തിലാണ് ഞാന്‍ പലപ്പോഴും പരിഭാവത്ത്തിലും ...............?
ഇഷ്ടം ..............പറഞ്ഞറിയിക്കാന്‍ പറ്റാത്ത തരത്തില്‍ ഉള്ള ഒരിഷ്ടം എന്റെ മനസ്സില്‍ ആദ്യം തോന്നിത്തുടങ്ങിയത് കടലോരത്ത് ഞായറാഴ്ചകളില്‍ ആളുകളെ രസിപ്പിക്കനായ് നൃത്തം ചവിട്ടാനെത്തുന്ന ആ പെന്കുട്ടിയിലാണ് പെരുഉരുമോന്നു മരിയാത്ത ആ പെന്കുട്ട്യാണ് എന്റെ മാനസിലാദ്യം സ്നേഹം എന്ന് പറയുന്ന ആ എന്തോ ഒന്ന് പാകിയിട്ടത് ..........അല്ലെങ്കിലും പെരിലുമുരിലും ഒക്കെ എന്തിരിക്കുന്നു ...................
കഥ

2 അഭിപ്രായങ്ങൾ:
വായിക്കുന്നവന്റെ മനസ്സില്‍ ഒരു നുള്ള് വേദന പകരുന്ന എഴുത്ത്.
അക്ഷര പിശകുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ