2012, സെപ്റ്റംബർ 1, ശനിയാഴ്‌ച

പ്രാര്‍ത്ഥനകള്‍ പറയുന്നത് ................!





പ്രാര്‍ത്ഥനകള്‍ പറയുന്നത് ................!



                                                                           



പ്രാര്‍ത്ഥനകള്‍ ചിലപ്പോള്‍ മുളലുകളും                                                                                      

മറ്റു ചിലപ്പോള്‍  പുലമ്പലുകളുമാകുമ്പോള്‍ 

അക്ഷമയുടെ തനിച്ചുള്ള 

അവശെഷിപ്പുകളെക്കുരിച്ച്ചാണ് 

എനിക്ക് നിന്നോട് പറയാനുള്ളത് 

എന്ത് കൊണ്ടാണ് 

പ്രാര്‍ത്ഥനകള്‍ ഇങ്ങനെ ആകുന്നതു .......?

ദൈവത്തെ എനിക്ക് ആദ്യമ്മായി 

പരിചയപ്പെടുത്തി തന്ന 

പ്രാര്‍ഥനകള്‍ ഒക്കെ കൈമോശം 

ഒരു മനതാരിന്റെ  

ശിലാലി ഖിതത്തില്‍

ഉപധി കലോന്നുമില്ലാത്ത  

പ്രാര്‍ത്ഥനയുടെ 

വെളിച്ചം നിരയുന്നു

അതാകട്ടെ ,നിശബ്ദമെന്നു 

തോന്നിക്കത്തക്ക വിധം  

മൂളലുകളും .............!

അഭിപ്രായങ്ങളൊന്നുമില്ല: