2012, മാർച്ച് 27, ചൊവ്വാഴ്ച

രാത്രി

രാത്രി

കണ്ണ് കാനത്തവള്‍ 
 കാത് കേള്‍ക്കാത്തവള്‍ 
 ഒന്നുമൊന്നും ഉരിയാടാത്തവള്‍ 
  എന്നി ട്ടുമീ രാത്രി യെത്ര മേല്‍ സുന്ദരി ........! 

2 അഭിപ്രായങ്ങൾ:

മാനവധ്വനി പറഞ്ഞു...

നാലുവരിയിൽ
ഇത്ര തെറ്റെങ്കിൽ
എട്ടുവരിയില-
മ്മാനമാടും
തെറ്റുകണ്ടിട്ടെനി-
ക്കിരിക്കപ്പൊറുതിയില്ല!
-------------------
വരികൾ നന്നായിരിക്കുന്നു…ആശംസകൾ..
രാത്രിയെ സ്നേഹിക്കുന്നുവല്ലേ?.. വെളിച്ചത്തേയും സ്നേഹിക്കണേ…

Arun Kumar Pillai പറഞ്ഞു...

കൊള്ളാം. മാനവധ്വനിയുടെ അഭിപ്രായം പരിഗണിക്കൂലോ ല്ലേ.. :)