പിന്നെ നടന്നത് .............?
അയാള്‍ കുളക്കരയില്‍ ഏ ത്തി .
അയാള്‍ നാലുപാടും നോക്കി.
ആരുമില്ല .............
നിറഞ്ഞു ,പായല്‍ മുടി കിടക്കുന്ന കുളത്തിലേക്ക്
അയാള്‍ എടുത്തു ചാടി ..........
കുറച്ചു നേരം കഴിഞ്ഞു തിരികെ കയറിയ
അയാളുടെ കയ്യില്‍
മനോഹരമായ രണ്ടു താമരപ്പൂക്കള്‍ഉണ്ടായിരുന്നു
1 അഭിപ്രായം:
nalla katha
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ