പ്രിയ വായനക്കാരെ ,ഇത് " സാഫല്യം"നിങ്ങള്‍ക്ക് സാഫല്യത്തിലേക്ക് എന്റെ സ്നേഹം നിറഞ്ഞ സ്വാഗതം ............രചനകള്‍ വായിക്കുക.അഭിപ്രായം എഴുതുക .....
2012, മേയ് 8, ചൊവ്വാഴ്ച
ഒരിടം
ഒരിടം
എഴുതി എഴുതി തീര്‍ന്ന വാക്ക് കൊണ്ട് ,പറഞ്ഞു പറഞ്ഞു പഴകി തേഞ്ഞ ഒരു വാക്ക് കൊണ്ട് ,കാനെ കാനെ തീര്‍ന്ന ഒരു നോക്ക് കൊണ്ട് .........നഷ്‌ടമായ ഒരു പ്രണയത്തെ ഓര്‍മയില്‍ സുക്ഷിക്കുവതെങ്ങനെ ............?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ