അമ്മയറിവ്
അമ്മ പറഞ്ഞ,റിഞ്ഞ
ആദ്യത്തെ അറിവാണ്
അച്ഛന്‍ പക്ഷെ, പിന്നെയുള്ള
എല്ലാ യാത്രകളിലും
അച്ഛനായിരുന്നു അറിവുകള്‍
പകര്‍ന്നു നല്‍കിയത് അമ്മ
പിന്നോട്ട് മാറിയതാണോ
അതോ അച്ഛന്‍ ആ സ്ഥാനം
കൈയടക്കിയത് ആണോ
ഇന്നും നിശ്ചയമില്ല .......
പക്ഷെ ,ഒന്ന് ഓര്‍മയുണ്ട്
അമ്മയും അച്ഛന്റെ കടന്നു വരവിനെ
സ്വാഗതം ചെയ്തിരുന്നു
എന്ന് വേണം കരുതാന്‍
കുട്ടിക്കാലത്ത് എന്നെ
മടിയിലിരുത്തി 'അച്ഛനെ പ്പോലെ വളരേണം 'എന്ന്
പാടിയിരുന്നു ........................
അമ്മ പറഞ്ഞ,റിഞ്ഞ
ആദ്യത്തെ അറിവാണ്
അച്ഛന്‍ പക്ഷെ, പിന്നെയുള്ള
എല്ലാ യാത്രകളിലും
അച്ഛനായിരുന്നു അറിവുകള്‍
പകര്‍ന്നു നല്‍കിയത് അമ്മ
പിന്നോട്ട് മാറിയതാണോ
അതോ അച്ഛന്‍ ആ സ്ഥാനം
കൈയടക്കിയത് ആണോ
ഇന്നും നിശ്ചയമില്ല .......
പക്ഷെ ,ഒന്ന് ഓര്‍മയുണ്ട്
അമ്മയും അച്ഛന്റെ കടന്നു വരവിനെ
സ്വാഗതം ചെയ്തിരുന്നു
എന്ന് വേണം കരുതാന്‍
കുട്ടിക്കാലത്ത് എന്നെ
മടിയിലിരുത്തി 'അച്ഛനെ പ്പോലെ വളരേണം 'എന്ന്
പാടിയിരുന്നു ........................