ഭയന്നെഴുത്താണ് ...........
നേരേഴുത്തല്ലോര്മയില്‍
വെല്ലുഴുത്താനോര്മയില്‍
അപരിചിത മുഖംങ്ങലെ
ഭയന്നെഴുത്താണ് .........?
അമ്മ,അക്ഷരം,അകാശമെന്നിങ്ങനെയോര്‍-
മതന്‍ നേര്‍ത്ത രാഗമെന്‍
മിഴിത്തുമ്പില്‍ ഇടറുന്ന സ്വപനം
അതെന്നില്‍ തളിര്‍ക്കുന്ന പുതു സൌഭഗം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ