എന്‍റെ കവിത സമാഹാരം മാതൃഭൂമി കൊല്ലം ചീഫ് സി .ഇ.വാസുദേവ ശര്‍മ ഡോ .വി.എസ്.രാധ കൃഷ്ണന് നല്‍കി പ്രകാശനം ചെയ്യുന്നു .
എന്‍റെ '' നിഴല്‍ വലകള്‍ക്കിടയിലൊരു വാക്ക് ''എന്ന കവിതയുടെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത എല്ലാ കവി സുഹ്ര്തുക്കള്‍ക്കും മറ്റു അഭ്യുദയ കാംക്ഷികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രഖപ്പെടുത്ത്ന്നു