ഏന്റെ ജന്മം
സഖി ,നിന്‍ വാര്‍ മുടി തുമ്പിന്‍ ചുരുളില്‍
മിഴി തുറക്കുന്നൊരു നറു പുഷ്പമായ് ഞാന്‍
ആരുമറിയാതെ എന്‍
മനതാരില്‍ ഒളിപ്പിച്ചു വച്ച അനുരാഗം
അത് നിന്നോട് പറയാതെ പോയതാനെന്‍ നഷ്ടം ...........
.എനിക്ക് നിന്നോടുള്ളനുരാഗം
അവര്‍നനീയം ..........
സഖി , ഇത്ര മേല്‍ നിന്‍ ഭവനത്തിലെ
തൊടിയില്‍ നീ നട്ട് വളര്‍ത്തി,യത്ര മേല്‍
സ്നേഹിച്ചോരാ ചെടിയിലെയൊരു
നറു പുഷ്പപമായ്
നിനക്ക് ഏറ്റവും ഇഷ്ട പുഷ്പമായ് .........
ഞാന്‍ മിഴി തുറന്നു ............
ഞാന്‍ മിഴി തുറന്നു ............
നീയത്ര മേല്‍ സ്നേഹമോടേന്നെയെടുത്ത്
നിന്‍ വാര്‍ മുടിയില്‍
തിരുകിയതോടെ
സഫലമായെന്‍ ജന്മം ............