2011, ഡിസംബർ 2, വെള്ളിയാഴ്‌ച

മഴയിരുള്‍

 മഴയിരുള്‍ 

വാനത്തഡാകത്തില്‍  വീനു  പോയോരു
വള്ളം അതാ, തുഴയാന്‍ ആരുമില്ലാതെ
ഒഴുകി നടപ്പൂ



വാനത്തിനാ മന്ദഹാസവും പൊട്ടിച്ചി രിയുമോക്കെ
ഭയം അകതാരില്ലുയിരിടുന്നു 
ചിരിക്കൊരു കരച്ചിലെന്ന പോലെ 
ഒട്ടുനെരമെന്നെ നോക്കി ചിരിച്ച 
മാനമെന്തിണോ പിന്നെ കരഞ്ഞു 
നിര്‍ത്താതെ കരഞ്ഞു ........
മാനത്തിന്ന കന്നീര്‍ക്കയത്തില്‍
മുങ്ങി ഞാനുമെന്‍ മോഹവും 
മരവിച്ചു .........