2012, ഏപ്രിൽ 6, വെള്ളിയാഴ്‌ച

പ്രാര്‍ത്ഥന

പ്രാര്‍ത്ഥന 


ദൈവമേ ,
നിന്‍ മൌനത്തെ 
ഞാന്‍
 ഏത് വാക്ക് 
കൊണ്ടാനുടയ്ക്കെണ്ടത് ......?

Lightning in Mountains

1 അഭിപ്രായം:

മണ്ടൂസന്‍ പറഞ്ഞു...

ദൈവത്തിന്റെ വാക്കുകളെ മൗനം കൊണ്ടടക്കാൻ ശ്രമിക്കാതെ സ്വന്തം മൗനത്തെ ഏത് വാക്കുകൾ കൊണ്ടടക്കാൻ കഴിയും എന്ന് അന്വേഷിക്കുക. ആശംസകൾ.