2012, ഏപ്രിൽ 4, ബുധനാഴ്‌ച

ആരുമറിയാതെ പോകുന്നത് ................... ആരുമറിയാതെ പോകുന്നത് ................... കഥ കഥ

ആരുമറിയാതെ പോകുന്നത് ...................                                                                                                    കഥ 



വിജനമാം വിപിന വീതിയോരത്തൊരു മരം -വന്‍ മരം
 പണ്ടേതോ മാമുനി തപം ചെയ്ത ഇടം 


കാട്ടാളന്‍ മാരുടെ ദൃഷ്ടി പതിയാത്ത ഇവിടം -ഈ മാമരത്തിന്റെ പൊത്തില്‍ ആരുമാരും കാണാത്തൊരു നിധി കുംഭം ഉണ്ട് 


.തോറ്റോടിയെത്തിയ ഒരു രാജാവ് ഒളിപ്പിച്ചു വച്ചതാനിത്
  .വനത്തില്‍ വച്ചു രാജാവ് കൊല്ലപ്പെട്ടപ്പോള്‍ നിധിയുടെ കാര്യവും അതോടെ മണ്മറഞ്ഞു പോയി 
പകഷെ,ഇതൊക്കെ ഒരാള്‍ കാണുന്നുണ്ടായിരുന്നു പാര്‍ക്കാന്‍ ഒരിടം തേടി നടന്ന ഒരു പറവ ...........മറ്റെങ്ങും പോകാതെ ആ മരത്തില്‍ തന്നെ താമസിക്കാന്‍ ആ പറവ തീരുമാനിച്ചു ........
നിധി കാക്കാനെന്ന പോലെ ........
മരത്തിനു സംസാരിക്കാന്‍ അറിയുമായിരുന്നെന്കില്‍ അത് ആരോടെങ്കിലും പറയുമായിരുന്നു ...........
പകഷെ ,പറവ അതിനെക്കുരിച്ച്ചു അര്രോടും പറയില്ല എന്ന് തീരുമാനിച്ചിരുന്നു ...........
ആ പറവ തന്റെ കാലം കഴിഞ്ഞപ്പോള്‍ അതിനെക്കുരിച്ച്ചു തന്റെ മക്കളോട് പറഞ്ഞു
 അത് തലമുറകളായി ഇപ്പോഴും തുടരുന്നു .............
പറവകള്‍ക്കു മാത്രം അറിയാവുന്ന ഈ രഹസ്യം -തലമുറകളായി ഇപ്പോഴും തുടരുന്നു
 .കണ്ടിട്ടില്ലേ ,പറവകള്‍ മരങ്ങളില്‍ ക്‌ുട് ക്‌ുട്ടുന്നത് നിധി കാക്കാനാണ് 
എല്ലാ മരങ്ങളിലും നിഥ്‌ി ഉണ്ടെന്നു അവര്‍ വിശ്വസിക്കുന്നു 
.തങ്ങളുടെ പിതാമഹാന്മാരെ അവര്‍ ഇപ്പോഴും അനുസരിക്കുന്നു .........
അന്ന് തൊട്ടാണ് പറവകള്‍ തങ്ങളുടെ വാസസ്ഥാനം മരങ്ങളായി   തിരഞ്ഞെടുത്തത്
 പകഷെ ,പറവകള്‍ എല്ലാ മരങ്ങളിലും     ക്‌ുട് വയ്ക്കുന്നത് കൊണ്ട്  എത് മരത്തിലാണ് നിധി എന്ന് അറിയാന്‍ പറ്റില്ല .അത് പറവകളുടെ കഴിവ് 
ഇങ്ങനെ എത്ര എത്ര  നിധികള്‍ നമ്മളറിയാതെ നമ്മുടെ ചുറ്റും കിടപ്പുണ്ട് 
എത്രയോ  മാനവര്‍ ആ നിധികള്‍ക്ക് വേണ്ടി അലഞ്ഞു തിരിഞ്ഞു നടക്കുന്നു .............

1 അഭിപ്രായം:

ഞാന്‍ പുണ്യവാളന്‍ പറഞ്ഞു...

ഇങ്ങനെ എത്ര എത്ര നിധികള്‍ നമ്മളറിയാതെ നമ്മുടെ ചുറ്റും കിടപ്പുണ്ട് athe athe athe