2011, സെപ്റ്റംബർ 25, ഞായറാഴ്‌ച

ശങ്കരന്‍ തെങ്ങില്‍ തന്നെ .......!



ശങ്കരന്‍ തെങ്ങില്‍ തന്നെ .......!


എന്റെയ കാര്യം അങ്ങനെയാണ് .......എല്ലാം വളരെ താമസിച്ചു   മാത്രമെ ചെയ്യുകയുല്ല് ഒരു വീട് നിര്‍മിക്കണം എന്ന്  കുറച്ചു  നാലേ  വിചാരിക്കുന്നു പക്ഷെ ,കെട്ടിട നിര്‍മാണ വസ്തുക്കളുടെ വില അനുദിനം കുതിച്ചുയരുന്നു എങ്കിലും എവിടെ നോക്കിയാലും വീട് നിര്‍മാണമാണ് ,ഇത്രയും  പൈസ എവിടെ നിന്നാണ് എന്ന് ഞാന്‍ ആലോചിക്കാറുണ്ട് ....?ഒരു വീട് നിര്‍മിക്കാന്‍ എന്തെല്ലാം ചെയ്യണമെന്നു പലരും പലപ്പോഴായ് പറഞ്ഞു തരാരുമുണ്ട് അതില്‍  ഒരാള്‍ പറഞ്ഞതാണ്‌ ഞാന്‍ ഇപ്പോള്‍ കാര്യമായിട്ട് ആലോചിക്കുന്നത് എപ്പോള്‍ വീട് വച്ചാലും ഭുമി കുലുക്കമോക്കെ  എപ്പോളാണ് ഉണ്ടാവുന്നതെന്ന് അറിയില്ല അതിനെ പ്രധിരോധിക്കാന്‍ പറ്റുന്ന വീട് വക്കണം ശരിയാണ് ,ദൈവത്തിന്റെ സ്വന്തമായ ഈ നാട് ഇപ്പോള്‍ ഒരു ഭുചലനത്തി നു  എപ്പോഴും ഇടമുണ്ടെന്നു  നാമെല്ലാം ഓര്‍ക്കുന്നത് നല്ലതാണ്ഭാരഘവന്‍  പിള്ളയുടെ ചായക്കടയില്‍ വച്ചു അച്ചന്റെകുട്ടുകാരനായ പൊടിയനാനത് പറഞ്ഞതെന്ന് തോന്നുന്നു നാം ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും നമ്മള്‍ താമസിക്കുന്ന ഈ ഗ്രഹത്തെ നശിപ്പിക്കുന്നു അതാരും അറിയുന്നില്ല അറിഞ്ഞിട്ടും അത് കാണുന്നില്ല ഓരോരുത്തര്‍ക്കും അവരവരുടെ കാര്യം കൊല്ലത്തെ  കാര്യം -പലതു കൊണ്ടും സമ്പന്നമായ ഈ നാട് ,ഈ നാടിനു കുറുകെ നേര്‍ത്ത വര പോലെ റെയില്‍വേ ലൈന്‍ എനിക്കൂ തോന്നുന്നു കൊല്ലം തൊട്ടു കഴക്കുട്ടം വരെ ലൈന്‍ മുറിച്ചു കടക്കാന്‍ എത്രയോ നേരമാണ് ആളുകള്‍ കാത്തുകിടക്കുന്നത് എത്രയോ ഗവണ്മെന്റ്  വന്നു അവരാരുരും ഒരു പരിഹാരവും കണ്ടിട്ടില്ല ഒരു മന്ത്രിയുടെയും വീട് ലൈന്‍ അപ്പുറത്ത് അല്ലാത്തതാവണം ഇതിനൊക്കെ കാരണം ട്രെയിന്‍ കൂദുതലായ് ........മിനിട്ടുകള്‍ ഇടവിട്ട് പോകുന്ന ട്രെയിനുകള്‍ ,കാത്ത് കിടക്കുന്ന ജനം ............!ഒട്ടേറെ പറയുവാനുണ്ട് വീട് വയ്ക്കുന്ന കാര്യമാണല്ലോ പറഞ്ഞു വന്നത് ഒരു ലോണ്‍ എടുക്കാന്‍ വിചാരിച്ചപ്പോള്‍ പലിശ നിരക്ക് കുട്ടി പെട്രോള്‍ വില ഉയര്‍ന്നപ്പോള്‍ കാര്‍ എടുക്കുന്നതു മാറ്റിയാണ് വീട് പനിയമെന്നു വച്ചത് .പന്ദതെപ്പൊലെനടന്നു തന്നെ ആളുകള്‍ യാത്ര ചെയ്യേണ്ടി വരും .....


പെട്രോള്‍ വില നിശ്ചയിക്കാന്‍ ഇപ്പോള്‍ കമ്പനി കലക്ക് അധികാരം കൊടുത്തിരിക്കുകയല്ലേ ആളുകലെയല്ല കമ്പനി കളെയാണ് സര്‍ക്കാരിനു വേണ്ടത് ......  

1 അഭിപ്രായം:

Lipi Ranju പറഞ്ഞു...

"നാം ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും നമ്മള്‍ താമസിക്കുന്ന ഈ ഗ്രഹത്തെ നശിപ്പിക്കുന്നു അതാരും അറിയുന്നില്ല അറിഞ്ഞിട്ടും അത് കാണുന്നില്ല ഓരോരുത്തര്‍ക്കും അവരവരുടെ കാര്യം.."
സത്യം...