2012, ഡിസംബർ 27, വ്യാഴാഴ്‌ച
പുസ്തക പ്രകാശനം
നിഴല്‍ വലകള്‍ക്കിടയിലൊരുവാക്ക്
എന്‍റെ കവിത സമാഹാരം മാതൃഭൂമി കൊല്ലം ചീഫ് സി .ഇ.വാസുദേവ ശര്‍മ ഡോ .വി.എസ്.രാധ കൃഷ്ണന് നല്‍കി പ്രകാശനം ചെയ്യുന്നു .2012, നവംബർ 10, ശനിയാഴ്‌ച
അമ്മയറിവ്
അമ്മയറിവ്
അമ്മ പറഞ്ഞ,റിഞ്ഞ
ആദ്യത്തെ അറിവാണ്
അച്ഛന്‍ പക്ഷെ, പിന്നെയുള്ള
എല്ലാ യാത്രകളിലും
അച്ഛനായിരുന്നു അറിവുകള്‍
പകര്‍ന്നു നല്‍കിയത് അമ്മ
പിന്നോട്ട് മാറിയതാണോ
അതോ അച്ഛന്‍ ആ സ്ഥാനം
കൈയടക്കിയത് ആണോ
ഇന്നും നിശ്ചയമില്ല .......
പക്ഷെ ,ഒന്ന് ഓര്‍മയുണ്ട്
അമ്മയും അച്ഛന്റെ കടന്നു വരവിനെ
സ്വാഗതം ചെയ്തിരുന്നു
എന്ന് വേണം കരുതാന്‍
കുട്ടിക്കാലത്ത് എന്നെ
മടിയിലിരുത്തി 'അച്ഛനെ പ്പോലെ വളരേണം 'എന്ന്
പാടിയിരുന്നു ........................
അമ്മ പറഞ്ഞ,റിഞ്ഞ
ആദ്യത്തെ അറിവാണ്
അച്ഛന്‍ പക്ഷെ, പിന്നെയുള്ള
എല്ലാ യാത്രകളിലും
അച്ഛനായിരുന്നു അറിവുകള്‍
പകര്‍ന്നു നല്‍കിയത് അമ്മ
പിന്നോട്ട് മാറിയതാണോ
അതോ അച്ഛന്‍ ആ സ്ഥാനം
കൈയടക്കിയത് ആണോ
ഇന്നും നിശ്ചയമില്ല .......
പക്ഷെ ,ഒന്ന് ഓര്‍മയുണ്ട്
അമ്മയും അച്ഛന്റെ കടന്നു വരവിനെ
സ്വാഗതം ചെയ്തിരുന്നു
എന്ന് വേണം കരുതാന്‍
കുട്ടിക്കാലത്ത് എന്നെ
മടിയിലിരുത്തി 'അച്ഛനെ പ്പോലെ വളരേണം 'എന്ന്
പാടിയിരുന്നു ........................
വിധി
വിധി
ദിനവും ചന്ദനം പൂശി നടക്കുന്നു
മാനവന്‍ ഒരിക്കല്‍
ചന്ദനച്ചിതയില്‍ വക്കേണ്ടുന്ന ഈ ശരീരം .....
ദിനവും ചന്ദനം പൂശി നടക്കുന്നു
മാനവന്‍ ഒരിക്കല്‍
ചന്ദനച്ചിതയില്‍ വക്കേണ്ടുന്ന ഈ ശരീരം .....
2012, ഒക്‌ടോബർ 23, ചൊവ്വാഴ്ച
2012, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച
2012, ഒക്‌ടോബർ 11, വ്യാഴാഴ്‌ച
സ്വപ്നാടനം
സ്വപ്നാടനം
ഇലകള്‍ നക്ഷത്രങ്ങളായപ്പോള്‍
ആകാശം നിശബ്ദമായ്
ആര്‍ക്കൊക്കയോ
ഉറക്കം നഷ്ടമായ് ............
ഇലകള്‍ നക്ഷത്രങ്ങളായപ്പോള്‍
ആകാശം നിശബ്ദമായ്
ആര്‍ക്കൊക്കയോ
ഉറക്കം നഷ്ടമായ് ............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)